കടക്കാവൂർ : വാസന്തി വിലാസത്തിൽ രാജേന്ദ്ര പ്രസാദ് (70, റിട്ട .അസി.എക്സിക്യൂട്ടിവ് എൻജിനിയർ, കാർഷിക കോളേജ്, തിരുവനന്തപുരം ) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടു മണിക്ക്.