കത്ത് വിവാദ കേസിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ പ്രതിപക്ഷ അംഗങ്ങള്‍ നടത്തുന്ന സമരങ്ങളെ തുടര്‍ന്ന് പൊലീസിന്റെയും എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരുടെയും സുരക്ഷയില്‍ മേയറെ കോൺഫ്രൻസ് ഹാളിലെ വാതിൽ വഴി ഓഫീസിലേക്കെത്തിക്കുന്നു.