bjp-protest

കത്ത് വിവാദ കേസിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ മേയറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി. കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു.