പാതിരിപ്പള്ളി: കുശവർക്കൽ രോഹിണി ഭവൻ സാഗര 228ൽ പരേതനായ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ ലീലാമണിഅമ്മ (81)നിര്യാതയായി. മക്കൾ ചന്ദ്രശേഖരൻനായർ, കുമാർ, ഷൈലജ, സുഗത, അമ്പിളി മരുമക്കൾ, സ്നേഹലത കുമാരി, സരസ, പ്രസാദ്, നിര്യാതനായ സജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.