'തലസ്ഥാനജില്ലയിലെ പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന് പറയാനാവില്ല. എന്നാൽ ചില തുരുത്തുകളുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതൊരു തരത്തിലും അംഗീകരിക്കില്ല. ഫേസ്ബുക്കിൽ ആളെ കൂട്ടുന്നതാണ് സംഘടനാ പ്രവർത്തനമെന്ന് ചിലർ കരുതുന്നുണ്ട്. അതല്ല സംഘടനാപ്രവർത്തനം'- കഴിഞ്ഞ ജനുവരിയിൽ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മുന്നറിയിപ്പാണിത്. മുഖ്യമന്ത്രി പറഞ്ഞതു പോലെ തന്നെ സംഭവിക്കുന്നു. വിഭാഗീയതയുടെ ഏറ്റവും പുതിയ അധ്യായം തലസ്ഥാനത്തു തുറന്നിരിക്കുന്നു. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. ക്ലിക്ക് ചെയ്യൂ