ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ അനിശ്ചിതത്വത്തിൽ. നട തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പമ്പയിൽ പോലും മുന്നൊരുക്കങ്ങൾ എത്തിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കാത്ത ചെലവ് ചുരുക്കലടക്കം പല പരിഷ്‌കാരങ്ങളും ഇത്തവണ ശബരിമലയെ കാത്തിരിക്കുന്നുണ്ട്. കോവിഡ് പ്രതിസ​ന്ധി കഴിഞ്ഞ് ആരംഭിക്കാനിരിക്കുന്ന ഈ സീസണിൽ ഭക്തരെ വലയ്ക്കുന്ന തീരുമാനങ്ങൾ എന്തൊക്കെ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണണം. വീഡിയോ കാണാം.

sabarimala

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. ക്ലിക്ക് ചെയ്യൂ