school-games

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ.