പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ.