പോത്തൻകോട്: കോലിയക്കോട് ഗോപികയിൽ ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ: ശ്രീദേവി. ജി.നായർ. മക്കൾ: ശ്രീജ. ജി.എസ് (കേശവദാസപുരം സർവീസ് സഹകരണ ബാങ്ക്), അശ്വതി. ജി.എസ്. മരുമക്കൾ: രാജീവ്. ആർ.ആർ (വി.ടി.എം. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ധനുവച്ചപുരം)
മനോജ്കുമാർ. എം.എസ് (മാനേജർ, കാനറാ ബാങ്ക്, പാളയം) സഞ്ചയനം ചൊവ്വ 8.30 ന്.