ഹാലോ കേൾക്കാമോ... സിനിമയും, ജീവിതവും... വഴിയരുകിൽ പതിച്ചിരിക്കുന്ന മലയാള സിനിമാപോസ്റ്ററിന് സമീപത്തുകൂടി മൊബൈൽ ഫോണിൽ സംസാരിച്ച് നീങ്ങുന്ന കാൽനടയാത്രികൻ. പുല്ലേപ്പടി കൃഷ്ണസ്വാമി റോഡിൽ നിന്നുള്ള കാഴ്ച.