green

പച്ചവിരിച്ച കൂടാരം... വഴിയോരക്കൂടാരം... റോഡിന് സമീപം ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് മീതെ മേൽക്കൂരയുടെ ആകൃതിയിൽ പടർന്ന് പന്തലിച്ച വള്ളിച്ചെടികൾ കൗതുകത്തോടെ നോക്കി നീങ്ങുന്ന കാൽനടയാത്രികർ. എറണാകുളം ബാനർജി റോഡിൽ നിന്നുള കാഴ്ച.