cleaning

എറണാകുളം എം.ജി റോഡ് മെട്രോ സ്റ്റേഷന് സമീപം ഓടകളുടെ സ്ളാബ് നീക്കി ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.