
കാട്ടാക്കട: മേപ്പുക്കട ഹെവൻ പാലസിൽ പരേതനായ വിൽസണിന്റെ ഭാര്യ സരസു ടീച്ചർ (82) നിര്യാതയായി. മക്കൾ: ബിജു (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ബിന്ദു (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ശ്രീകല മരുമക്കൾ: ആന്റണി ജോസ് (കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ, കാട്ടാക്കട),റോസ് ബിൻ (മിലിട്ടറി), മോളി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) പ്രാർത്ഥന: ശനി രാവിലെ എട്ടിന്.