1996ൽ 21 വയസുള്ളപ്പോഴാണ് ഹോച്കിൻ ലിംഫോമ എന്ന അസുഖം പീറ്റർ ഹിക്ലിസിന് ബാധിച്ചത്. നീണ്ട 26 വർഷങ്ങൾക്കു ശേഷം ആ ബീജങ്ങൾ ഉപയോഗിച്ച് പീറ്റർ പിതാവായി.