കമലേശ്വരം: പയറ്റുക്കുപ്പം പി.ആർ.എ 80/2 - 'സോണി 'യിൽ എം.എസ്.ബാദുഷ (73,സോണി ഷൂ മാർട്ട്, ചാല ) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് മണക്കാട് വലിയപള്ളിയിൽ. ഭാര്യ: പരേതയായ സീനത്ത്
മക്കൾ: ബി. ബിനോസ്,​ ബി. സുനിത,​ മരുമക്കൾ :റിസാന,​ ഹാരിസ്.