കരയുന്ന മുന്തിരി... കോട്ടയം കുട്ടികളുടെ ലൈബ്രറി ആൻഡ് ജവാഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായ് നടത്തിയ കുട്ടികളുടെ ഫാൻസിഡ്രസ് മത്സരത്തിൽ മുന്തിരിക്കുലയുടെ രൂപത്തിൽ വന്ന കുട്ടി സ്റ്റേജിൽ കയറിയപ്പോൾ കരയുന്നു.