ജവാന്റെ പരിശ്രമം... കോട്ടയം കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായ് നടത്തിയ കുട്ടികളുടെ ഫാൻസിഡ്രസ് മത്സരത്തിൽ ജവാന്റെ വേഷത്തിലെത്തിയ കുട്ടി മരത്തിൽ കയറാൻ ശ്രമിക്കുന്നു.