action-hero-mary

അങ്ങനെ ഇതാ ആക്ഷൻ ഹീറോ ബിജുവിലൂടെ പേരെടുത്ത മേരിയുടെ കണ്ണുനീരിനു ഫലമുണ്ടായി. മേരിയുടെ കഷ്ടപ്പാട് കണ്ട കൗമുദി ടി വി രണ്ടു കൈയും നീട്ടി മേരിയെ സ്വാഗതം ചെയ്തതോടെ കൗമുദി ടി വി യുടെ സൂപ്പർ ഹിറ്റ് പരമ്പരയായ ലേഡീസ് റൂമിലൂടെ വീണ്ടും മേരി വീണ്ടും മേക്കപ്പിട്ടു.