പാലക്കാട് കണ്ണാടി കാളിമഠ പറമ്പിൽ ശ്രീനിവാസൻ . ശാന്തകുമാരി ദമ്പത്തികളുടെ വീട്ടിൽ മൂന്ന് ദിവസം മുമ്പ് പശു പ്രസവിച്ചു. പശു കിടാവിന് രണ്ട് തലയും. മൂന്ന് കണ്ണുകളും രണ്ട് നാക്കും.
പി.എസ്. മനോജ്