rohit

സെമിയിലെ തോൽവിയിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഗ്രൗണ്ടിൽ നിന്ന് ഡഗ് ഒൗട്ടിലെത്തിയ രോഹിത് കസരേയിലിരുന്ന് കണ്ണീർ തുടയ്ക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.