ഉച്ചരിക്കുന്ന വാക്കും അതിന്റെ താത്‌പര്യവും അല്പം പോലും സ്പർശിക്കാതെ സർവത്ര നിറയുന്നവനായി സ്ഥിതിചെയ്യുന്ന ഭഗവാൻ ആശ്ചര്യകരമായ ആകാശമായി ഭവിച്ചതെങ്ങനെ?