തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കുളത്തൂരിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. രാവിലെ ഉച്ചത്തിലുള്ള കുരകേട്ട്‌ നോക്കിയ വീട്ടുകാർ കാണുന്നത് കൂട്ടിനകത്ത് ഗോൾഡൻ റിട്രീവറിന്റെയും, മൂർഖൻ പാമ്പിന്റെയും പൊരിഞ്ഞ പോരാണ്.

vava-suresh

ഉടൻ തന്നെ വീട്ടുകാർ നായയെ കൂട്ടിന് പുറത്താക്കി,അവിടം വിട്ട് പോകാതെ മൂർഖനും. വാവ സുരേഷ് എത്തിയപ്പോൾ തന്റെ കൂട്ടിൽ മൂർഖൻ കയറി എന്ന് പരാതി പറഞ്ഞ് ഗോൾഡൻ റിട്രീവർ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...