ss

തോന്നയ്ക്കൽ: കുടവൂർ കിഴക്കതിൽ വീട്ടിൽ പി.രാധമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണക്കുറുപ്പ്. മക്കൾ: ഹരികുമാർ, ശ്രീലത, ഗണേഷ് കുമാർ. മരുമക്കൾ: സിമി, സതി കുമാരൻ നായർ, ജയന്തി കുമാരി. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.