
ശ്രീലത. ടി
പൂജപ്പുര :ചിത്രാ നഗർ സി.എൻ.ആർ.എ എ57(3)ശ്രീലക്ഷ്മിയിൽ
പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശ്രീലത. ടി (റിട്ട. ടീച്ചർ എൻ.എസ്.എസ്.
പബ്ലിക് സ്കൂൾ, പെരുന്താന്നി, 70 )നിര്യാതയായി. മക്കൾ : ശങ്കർ (അബുദാബി) , ഡോ.ലക്ഷ്മി (എം.ജി. കോളേജ്)
മരുമക്കൾ : രശ്മി, ബിജു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ശാന്തി കവാടത്തിൽ.