vijayan

ശ്രീകാര്യം : മെഡിക്കൽ കോളേജ് തുറുവിക്കൽ ശ്രീചിത്തിര തിരുനാൾ നഗർ ലക്ഷ്മിയിൽ വിജയൻ എസ്.എൻ (83) നിര്യാതനായി.

ഭാര്യ : രാധാമണി.മക്കൾ : ആശമോൾ.വി (മൃഗസംരക്ഷണ വകുപ്പ്),

സന്തോഷ്‌കുമാർ (ദുബായ്).മരുമക്കൾ : സനൽകുമാർ.ജെ (ദുബായ്),

അമ്പിളി സന്തോഷ് (ദുബായ്).സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.