bangladesh-

പശുക്കടത്തിന് ശ്രമിച്ച രണ്ട് ബംഗ്ലാദേശികളെ സുരക്ഷാ സേന വധിച്ചു. പശ്ചിമ ബംഗാളിലെ കുച്ച്‌ബെഹാറിലെ അതിർത്തിയിലാണ് സംഭവം.