
കണ്ണമ്മൂല: പാറ്റൂർ അയ്യങ്കാളി റോഡ് കൊല്ലൂർ പണയിൽ വീട്ടിൽ തങ്കമ്മ (95) നിര്യാതയായി.
മക്കൾ: പരേതയായ ശാന്ത, പരേതയായ ബേബി, ലളിത, രാജേന്ദ്രൻ, പരേതനായ രാധാകൃഷ്ണൻ, ബാബു, മണിയൻ, ശ്രീകണ്ഠൻ
മരുമക്കൾ: പരേതനായ തങ്കപ്പൻ, പരേതനായ രാധാകൃഷ്ണൻ, പരേതനായ ശശി, ഷൈലജ, മഹേശ്വരി, രമണി, അനിത, രമാദേവി
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.