
പുന്നമൂട് :വെങ്ങാനൂർ തെരുവ് ഗണപതിയിൽ താണമ്മാൾ (സുമിത്ര, 101) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. വേലപ്പൻപിള്ള.
മക്കൾ:ചിന്നമ്മാൾ,രാമചന്ദ്രൻ പിള്ള,തങ്കമ്മാൾ,ശിവകുമാരി,നാഗലക്ഷ്‌മി,മന്ത്രമൂർത്തി.
മരുമക്കൾ: താണുപിള്ള,മുത്തുലക്ഷ്മി,രാമചന്ദ്രൻ,അണഞ്ച പെരുമാൾ പിള്ള,ഹരിഹരൻ,കമല.