hand-sanitiser

സാനിറ്റൈസർ ഉപയോഗികളെ ഒന്ന് ഞെട്ടിക്കുന്ന പുതിയാരു വാർത്തയാണ് എത്തുന്നത്. നമ്മൾ ഉപയോഗിച്ച പല സാനിറ്റൈസറുകളിലും കാൻസറിനു കാരണം ആയേക്കാവുന്ന രാസ പദാർത്ഥങ്ങൾ ഉണ്ട് എന്നതാണ്.