ഹിരോഷിമയിൽ വർഷിച്ച ബോംബിനെക്കാൾ 130 ഇരട്ടി ശേഷിയുള്ള വിനാശകാരിയായ ടോർപിഡോയുടെ പരീക്ഷണം റഷ്യ നടത്തി പരാജയപ്പെട്ടതായി യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ.