
ഒരു ട്രൂ വയർലെസ് ഹെഡ്സെറ്റ് വാങ്ങാനായി ഉദ്ദേശിക്കുന്നവർ പരിഗണിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ചിലർക്ക് വേണ്ടത് മികച്ച വോയിസ് ക്വാളിറ്റിയാണെങ്കിൽ ചിലർക്ക് വേണ്ടത് ഒരു സിനിമയോ സീരീസോ ഒറ്റ ഇരിപ്പിന് കണ്ട് തീർത്താലും ചാർജ് അവശേഷിക്കുന്ന അത്രയും മികച്ച ബാറ്ററി ബാക്കപ്പ് ആയിരിക്കും. ഫാസ്റ്റ് ചാർജിംഗ്, മികച്ച ഡ്രൈവുകൾ, ഗെയിമിംഗിനായുള്ള സൗകര്യം അങ്ങനെ പല സവിശേഷതകൾ തിരയുന്നവർക്ക് ഇതെല്ലാെം ഒരു ഹെഡ്സെറ്റിൽ തന്നെ ലഭിക്കുന്ന മികച്ച ഇയർബഡ് മോഡലുകളാണ് ബോൾട്ടിന്റെ X30, X50 സീരീസ്.
.
കുറഞ്ഞ വിലയ്ക്ക് മികച്ച വോയിസ് ക്വാളിറ്റിയും ബാറ്ററി ബാക്കപ്പും ഗെയിമിംഗ് ഫീച്ചേഴ്സും താരതമ്യേനേ വില കൂടിയ ഹെഡ്സെറ്റുകൾക്ക് സമാനമായി കാഴ്ച വെയ്ക്കുന്ന ഈ മോഡലുകളെ കുറിച്ച് കൂടുതലറിയാം
•ബോൾട്ട് X30, ബോൾട്ട് X50 മോഡലുകൾ 999 രൂപയ്ക്കാണ് ആമസോണിലും ബോൾട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകുന്നത്.
•പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 40 മണിക്കൂർ നോൺസ്റ്റോപ്പ് പ്ളേടൈം
•10 എംഎം ഡ്രൈവേഴ്സ്
•ഹൈഫൈ, റോക്ക്, ബാസ് ബൂസ്റ്റ് എന്നീ മൂന്ന് ഇക്വലൈസർ മോഡുകൾ
•SBC, AAC കോഡെക്കുകൾ
•ക്വാഡ് മൈക്ക് എൻവയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ
•45ms ലോ-ലേറ്റൻസി കോംബാറ്റ് ഗെയിമിങ് മോഡ് ഫീച്ചർ
•IPX5 റേറ്റഡ് ഇയർബഡ്സ് , വെള്ളവും വിയർപ്പും പ്രതിരോധിക്കും
Brace yourselves for a sensational joyride with the all-new #X30 earbuds.#Boult #BBoult #LiveBoult #Z15 #NewLaunch #Exclusive #Music #BuyNow #ShopNow #Style #Fashion pic.twitter.com/BgfgcHLaJ6
— Boult Audio (@BoultAudio) November 11, 2022