ശിശുദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുറിച്ചി മന്ദിരം കവലയിൽ നിന്നാരംഭിച്ച ശിശുദിന റാലിയിൽ ചാച്ചാ നെഹ്റുവായി ഒരുങ്ങിയ കൂട്ടികൾ അഭിവാദ്യം ചെയ്യുന്നു.