kauthukam

മുകളിൽ കാണിച്ചിട്ടുള്ള ചിത്രം നിങ്ങൾ ശ്രദ്ധിച്ചോ? പച്ചപ്പ് നിറഞ്ഞതും തടാകവുമല്ലാതെ മറ്റൊന്നുമില്ലല്ലേ? എന്നാൽ അങ്ങനെയല്ല. ഒരു ഭീകരൻ ഈ ചിത്രത്തിലെവിടെയോ ഒളിച്ചിരിപ്പുണ്ട്. അതെന്താണെന്ന് 15 സെക്കന്റിനുള്ളിൽ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ ഒരു ജീനിയസ് ആണെന്ന് നിസംശയം പറയാം.

ലോകത്തെ പലഭാഗത്തും നടത്തിയ ചലഞ്ചിൽ വെറും ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് 15 സെക്കന്റിനുള്ളിൽ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്താൻ കഴിഞ്ഞത്. ഇനിയും കണ്ടെത്താൻ കഴിയാത്തവർക്ക് ഒരു ക്ളൂ തരാം. ചെടികൾക്കിടയിലാണ് നമ്മുടെ ഭീകരൻ ഒളിച്ചിരിക്കുന്നത്.

അതിലും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉത്തരം അങ്ങ് പറയാം വലിയൊരു മുതലയാണ് കക്ഷി. ചിത്രത്തിന്റെ വലതുഭാഗത്ത് ചാഞ്ഞു കിടക്കുന്ന മരച്ചില്ലയ‌്ക്ക് പിറകിലാണ് കക്ഷിയുള്ലത്.