ശ്രീനാരയണധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടന്ന "ശ്രീനാരായണഗുരുദേവൻ രബീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി ആഘോഷത്തിന്റെ" ഉദ്‌ഘാടനം മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസിലർ കെ. ജയകുമാർ നിർവഹിക്കുന്നു.