കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകളും ദീര്‍ഘദൂര മിസൈലും വിക്ഷേപിച്ചിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനത്തിന് മറുപടിയായാണ് ഉത്തരകൊറിയ നിരന്തരം മിസൈല്‍ വിക്ഷേപണം നടത്തുന്നത്. വിജിലന്റ് സ്റ്റോം എന്ന പേരില്‍ നടക്കുന്ന പരിശീലനത്തില്‍ കഴിഞ്ഞ ദിവസം അമേരിക്ക സൂപ്പര്‍സോണിക് ബി 1ബി ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ പറത്തി ശക്തികാട്ടി. വീഡിയോ കാണാം.
