bb


കശുവണ്ടി, ഉണക്കമുന്തിരി, അത്തിപ്പഴം, ബദാം, പിസ്ത, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി ഡ്രൈ ഫ്രൂട്ട്സിന്റെ നീണ്ട നിര. ഓറഞ്ച് പീലും തേനും മിക്സ് ഫ്രൂട്ട് ജാമും മുന്തിരി വൈനും മറ്റനേകം രുചിക്കൂട്ടുകളും മറുവശത്ത്.