myg
ശി​ശുദിനത്തിൽ മൈജി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ മൈൻഡ് വേൾഡ് മെന്റൽ ഹെൽത്ത് സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയിലെ അറിവ് തൊഴിൽ സാദ്ധ്യതകൾ എന്നി​വയെക്കുറി​ച്ച് നടത്തി​യ ബോധവത്കരണ ക്ളാസ്

കോഴി​ക്കോട്: ശി​ശുദിനത്തിൽ മൈജി ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ മൈൻഡ് വേൾഡ് മെന്റൽ ഹെൽത്ത് സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയിലെ അറിവ് തൊഴിൽ സാദ്ധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പരി​പാടി സംഘടി​പ്പി​ച്ചു​ . മൈജി സി.എം.ഡി എ.കെ.ഷാജി, ജനറൽ മാനേജർ ഓപ്പറേഷൻസ് കൃഷ്ണകുമാർ. പി, എച്ച്.ആർ ഹെഡ് ലാൽ സരാജ്, മൈജി കെയർ ഹെഡ് മുഹമ്മദ് ഷാഫി, മൈൻഡ് വേൾഡ് ഡയറക്ടർ ഫായിസ് പാറേക്കാട്ട് എന്നിവർ പങ്കെടുത്തു.