അതിർത്തി കാക്കുന്നതും നഗരങ്ങൾ വൃത്തിയാക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും മുതൽ ഭീകര പ്രവർത്തനങ്ങൾക്ക് വരെ ഉപയോഗിക്കാവുന്ന റോബോട്ടുകൾ ലോകമെമ്പാടും നാം പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗം എത്തിയേക്കും