mm

നടനും ചിത്രകാരനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം നസീറിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. .ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് കോട്ടയം നസീർ വിസ പതിച്ച പാസ് പോർട്ട് ഏറ്റുവാങ്ങി . മലയാളം ഉൾപ്പെടെ ഏറ്റവും കൂടുതൽ ചലച്ചിത്ര താരങ്ങൾക്കും, നിർമാതാക്കൾക്കും , സംഗീതജ്ഞർക്കും , സംവിധായകർക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് മുഖേനയായിരുന്നു .