
തിരുവനന്തപുരം: പഞ്ചാബിലെ ലുധിയാനയിൽ വച്ച് നടന്ന ഇരുപത്തിയൊൻപതാമത് സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി കേരള ടീം നാലാം സ്ഥാനം നേടി. കേരള ബോയ്സ് ടീമിന്റെ കോച്ച് രാജേഷ് കുമാർഎൻ കെ, മാനേജർ ഐ പി ബിനു, ഗേൾസ് ടീമിന്റെ കോച്ച് സുൽകിഫൽ പി, മാനേജർ ശരണ്യ കെ സി, കേരള സംസ്ഥാന ബേസ് അസോസിയേഷന്റെ ഫൗണ്ടർ സെക്രട്ടറി അരുൺ ടി എസ് എന്നിവർ ടീമിനൊപ്പം ഉണ്ടായിരുന്നു.