joshy

കൊച്ചി: കതൃക്കടവ് മാർവൽ അവന്യൂവിൽ ജോഷി എബ്രഹാം കള്ളിവയലിൽ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയിൽ. ട്രാക്കോ കേബിൾസ്, ഏഷ്യൻ ടെക്സ് ലിമിറ്റഡ് എന്നിവിടങ്ങളിൽ സീനിയർ പേഴ്സണൽ മാനേജരായിരുന്നു. പാലാ കള്ളിവയലിൽ പരേതരായ കെ.എ. എബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: ടെറി (മുൻ അദ്ധ്യാപിക, ടോക് എച്ച് സ്കൂൾ). മക്കൾ: എബ്രഹാം, മാത്യു (ഇരുവരും ബംഗളൂരു).ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് സഹോദരനാണ്.