ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ കോളേജ് തലത്തിലെ പ്രചാരണത്തിന്റെ ഭാഗമായി കോട്ടയം സിഎംഎസ് കോളേജില്‍ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ടീമുകളുടെ ആരാധകര്‍ ക്യാമ്പസില്‍ നടത്തിയ പ്രമോഷന്‍ പരിപാടി.