തേൻപോലെ മാധുര്യത്തിനിരിപ്പിടമേ, കളങ്കമില്ലാത്തവനേ, മധുപോലെ മദിപ്പിക്കുന്നവനേ, ദിവ്യാനന്ദം പകർന്നു തന്നവനേ നീ തന്നെ ആശ്രയം.