
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടന്ന ശ്രീനാരായണഗുരുദേവൻ രവീന്ദ്രനാഥ ടാഗോർ സമാഗമം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന ശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വിശ്വഭാരതി കേന്ദ്രസർവ്വകലാശാല വൈസ് ചാൻസിലർ ബിദ്യുത് ചക്രവർത്തി, ഭാര്യ സഞ്ജിതാ ചക്രവർത്തി, മകൻ ഉർണാവോ ചക്രവർത്തി എന്നിവർ.