സംഗീതലോകത്ത് ജനങ്ങൾ നൽകുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊർജ്ജമെന്ന് ഇന്ത്യൻ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറയുന്നു.