guru

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടന്ന ശ്രീനാരായണഗുരുദേവൻ രവീന്ദ്രനാഥ ടാഗോർ സമാഗമം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച ടാഗോർ ഗുരുസന്നിധിയിൽ എന്ന പുസ്തകത്തിന്റെ പ്രകാശനം വിശ്വഭാരതി കേന്ദ്രസർവ്വകലാശാല വൈസ് ചാൻസിലർ ബിദ്യുത് ചക്രവർത്തി, ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നൽകി നിർവഹിക്കുന്നു.