നിലം പൊത്തി പാക്കിസ്ഥാന്‍, അരക്ഷിതാവസ്ഥയില്‍ കൂപ്പു കുത്തി രാജ്യം. നാണം കെട്ട് ലോക രാജ്യങ്ങൾ കയറി ഇറങ്ങി അപേക്ഷിച്ച് ഭരണ കൂടം. പിന്നാലെ കലാപ സദൃശ്യമായ ആക്രമണങ്ങളില്‍ വിറങ്ങലിച്ച് രാജ്യം. ഇതിനൊക്കെ കാരണം പാപ്പരായ പാക്കിസ്ഥാനോ?

എന്തായിരിക്കും ഇടയ്ക്ക് കരകയറുന്നു എന്ന് തോന്നിയ സമ്പദ് രംഗത്തെ വീണ്ടും ഇളക്കി മറിക്കുന്ന, അല്ലെങ്കില്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന ആ ഘടകങ്ങള്‍? പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.