protection

പേടി വേണ്ടേ... വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിലെ സപ്ലൈ ഓഫീസ് ഉപരോധിക്കുന്നതിനെ തുടർന്ന് ഗേറ്റിൽ കാവൽ നിൽക്കുന്ന പൊലീസുകാർക്കിടയിലൂടെ സപ്ലൈകോ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി പോകുന്ന വീട്ടമ്മ.