accident

കോട്ടയം മറിയപളളിയിൽ സ്വകാര്യപുരയിടത്തിലെ മതിൽ നിർമാണത്തിനിടയിൽ മണ്ണ് ഇടിഞ്ഞുവീണ് മണ്ണിനടിയിൽ പെട്ട അതിഥി തൊഴിലാളി സുശാന്തിനെ ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു കുഴി ഉണ്ടാക്കി പോലീസും ഫെയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പുറത്തെടുക്കാൻ സ്രെമിക്കുന്നു.