india-and-russia-visa-fre

ഇന്ത്യയും റഷ്യയും വിസ ഫ്രീ ട്രാവൽ കരാറിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.